പ്രശസ്ത തിരക്കഥാകൃത്തും ചലച്ചിത്ര സംവിധായകനുമാണ് ശരത് ചന്ദ്രന് വയനാട്.വെങ്കലം,ചമയം,ദി സിറ്റി,കന്മദം എന്നീ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.മയില്‍...